ഈ ഒരു പോസ്റ്റില്‍ നിര്‍ദേശിച്ച എല്ലാ ഉപദേശങ്ങളും ചിലപ്പോള്‍ നിനക്ക് പറ്റിയതാകണമെന്നില്ല. പക്ഷെ ഈയൊന്ന് തീര്‍ച്ചയായും ഫലവത്താകും."എയുതുക എല്ലാ ദിവസവും. എന്തെങ്കിലും, ദിവസവും."
പറയാനെദെളുപ്പം പ്രവര്തിക്കുന്നതിനെക്കാള്‍? ഇത് എങ്ങനെ പ്രവര്‍ത്തനക്ഷമമാകും എന്നതിന് ചില നിര്‍ദേശങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു..
(1) എല്ലാ ദിവസവും നന്നേ ചുരുങ്ങിയത് എഴുതാന്‍ വേണ്ടി തെണ്ണൂരു മിനിറ്റു സമര്‍പ്പിക്കുക. എന്ത് കൊണ്ട് തെന്നൂര് മിനിറ്റ്? കാരണം നമ്മളില്‍ മിക്ക പേര്‍ക്കും മാനസികമോ ശാരീരികമോ ആയ ഒരിടവേള ആവിശ്യമാകും മുമ്പ് പരമാവധി ക്ഷമിക്കാന്‍ കഴിയുന്ന പരമാവധി സമയം ഒന്നര മണിക്കൂറാണ്. ഇരിപ്പിടം വിടും മുമ്പ് പരമാവധി തെന്നൂര് മിനിറ്റ് എയുതുക. ഗൌരവമായി. (അതിനിടക്ക്) ഒരിടവേളയില്ല. ശ്രദ്ധ കെടുത്തുന്ന ഒന്നുമില്ല. ഇത് ചെയ്യുന്നതിന് മുമ്പ് ഒരു എയുന്നള്ളിപ്പുമില്ല, പ്രതേകിച്ചും ഇ-മെയിലും ഫേസ്ബുക്കും.
(2)രണ്ടാഴ്ച (തുടര്‍ച്ചയായി)എല്ലാദിവസവും എഴുതുക. നമ്മളില്‍ അധികപേരെയും സംബദ്ധിച്ചു ഇത് ഒരു നിത്യ ചര്യയാകാന്‍ ഇത് മതിയായതാണ്. ഇത് നിങ്ങള്‍ ചെയ്യുകയാണെങ്കില്‍, ഞാന്‍ ഉറപ്പു നല്‍കുന്നു, നീ നിന്നെ വളരെ യധികം ഗുണഫലമുളവാക്കുന്ന എഴുത്തുകാരനായി കാണും. ശ്രമിക്കുക.
(3) നിനക്ക് നിരീക്ഷണം നടത്താനോ ആഘോഷിക്കാനോ ഒഴിവു ദിവസമുണ്ടെങ്കില്‍ എന്ത് ചെയ്യണം? അല്ലെങ്കില്‍ എയുത്തിലേക്ക് അങ്ങേയറ്റം രോഗിയാണെങ്കില്‍? അല്ലെങ്കില്‍ നിനക്ക് നിന്‍റെ ഒരു ദിവസം തെന്നൂര് മിനിറ്റ് എഴുതുന്നതിലേക്ക് സാധ്യമാകുന്നില്ലെങ്കില്‍? അങ്ങനെ സംഭവിക്കുന്നെങ്കില്‍ എല്ലാ ദിവസവും പതിനഞ്ചു മിനിറ്റെങ്കിലും എയുതുക.
എന്ത് കൊണ്ട് ഈ വക കാര്യങ്ങള്‍ എന്ന് താഴെ.
ഒരെഴുത്തിനെ സംബദ്ധിച്ച് പ്രയാസകരമായ കാര്യം എഴുതി തുടങ്ങുക എന്നതാകുന്നു. നമ്മള്‍ മിനിട്ടുകളും, മണിക്കൂറുകളും, ദിവസങ്ങളും നീട്ടി നീട്ടി കൊണ്ടുപോകാന്‍ അഭിനിവേശം കാണിക്കുന്നു. (the pros-ചില നല്ല നിപുണരും എഴുതി തെളിഞ്ഞതുമായ എഴുത്തുകാര്‍ ആഴ്ചകള്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീട്ടി കൊണ്ട് പോകാറുണ്ട്) നമ്മള്‍ വളരെ താമസമെടുക്കുന്നു, കാരണം നമുക്കൊന്നുമെഴുതാനില്ലെന്നു നാം ഭയപ്പെടുന്നു. നമ്മുടെ എഴുത്ത് വളരെ പരിതാപകരമാകുമെന്നു ഭയപ്പെടുന്നു. നല്ല എഴുതിനാവിശ്യമായ ശരിയായ യത്നം നമുക്കില്ലെന്നു ഭയപ്പെടുന്നു.(എന്നാല്‍))))))) നമ്മളില്‍ ചിലരെ സംഭന്ധിച്ചിടത്തോളം എഴുതാതിരിക്കുന്നതിലൂടെ നമുക്ക് നഷ്ട്ടപെടുന്ന വേദന ഇതാകുന്നു- വിഷിഷ്ട്ടാഗതം, ബിരുദം പൂര്‍ത്തിയാകല്‍, പുസ്തക ബന്ധം , തൊഴിലുകള്‍-------...
സംഭവ്യമായ എയുതിനെക്കാളും വേദന 'ഇനിയും നമ്മള്‍ എഴുതി തുടങ്ങിയിട്ടില്ലല്ലോ' എന്നതിനെ സംബദ്ധിച്ച് നമുക്കനുഭവപ്പെടും..
നിന്നെ എല്ലാ ദിവസവും എഴുതാന്‍ വേണ്ടി പര്യാപ്തമാക്കുകയാനെങ്കില്‍ നീ ഒരു വലിയ തടസ്സം മറിക്കടക്കും- ആരംഭിക്കല്‍.........ലക്‌ഷ്യം പതിനഞ്ചു മിനിട്ട് മാത്രമായി പരിമിത പെടുതിക്കൊണ്ട് പതിനഞ്ചു മിനിറ്റ് ദിവസവും എയുതുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ നീ തുടങ്ങിയാല്‍, ഞാന്‍ ഉറപ്പു നല്‍കുന്നു, നീ ഘടികാരം ശ്രദ്ധിക്കുകയില്ല! നീ ഇത് മനസ്സിലാക്കും മുമ്പ് അര മണിക്കൂര്‍, ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ എഴുതിയിട്ടുണ്ടാകും.( ഇതിനു പിന്നിലുള്ള തന്ത്രം ഇതാകുന്നു, അതായത് നിനക്ക് പതിനഞ്ചു മിനിറ്റേ എഴുതാനുള്ളൂ എന്ന് നീ നിന്നെ തന്നെ തയ്ര്യപെടുത്തുക , അപ്രകാരം നിനക്ക് വളരെ നേരത്തേക്ക് ക്ഷമിക്കാന്‍ കഴിയും.ഒരിക്കല്‍ എഴുതാന്‍ തുടങ്ങിയാല്‍, വെപ്രാളം ദൂരെ ഒഴിയുകയും നീ നീണ്ട നേരം എഴുതുകയും ചെയ്യും.)
*എല്ലാ ദിവസവും എഴുതുക എന്നത് നിന്‍റെ ചിന്തകളിലേക്ക് ഒരു തുടര്‍ച്ച നല്‍കുകയും എഴുതാനുള്ള പുതിയ പുതിയ ആശയങ്ങള്‍ നിന്നില്‍ ജനിപ്പിക്കുകയും ചെയ്യും. ദിവസവും എഴുതകയാനെങ്കില്‍ നിന്‍റെ മനസ്സ് വിത്യസ്ത തരത്തില്‍ പ്രവര്‍ത്തിക്കും. നമ്മള്‍ എല്ലാവരും നമ്മുടെ ദിവസവുമുള്ള എഴുത്തിനെ കുറിച്ച് ചിന്തിക്കുക. എഴുത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളുടെ അവബോധ പ്രവര്‍ത്തനം ചിന്തകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളില്‍ നിന്നും വിത്യസ്തമായിരിക്കും.നീ എയുതുമ്പോള്‍ നിന്‍റെ ഉദ്ധിഷട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങുന്നു- എന്തിനധികം നീ നിന്‍റെ ആദ്യത്തെ മോശം കുറിപ്പെഴുതുമ്പോള്‍ പോലും..
(4) നീ അതിരാവിലെ എഴുതുന്നതിനായി നിന്‍റെ തെന്നൂര് മിനിറ്റ് ക്രമപെടുത്തുക. എഴുതാന്‍ കൂടുതല്‍ സാധ്യധയുള്ളത് നീ അതിരാവിലെ പദ്ധിതിയിടുമ്പോയാണ്. നിന്നാല്‍ എന്തെങ്കിലും ഒഴിവു സമയം പ്ന്നീടെപ്പോയെങ്കിലും ആ ദിവസം കണ്ടാല്‍, കുറച്ചു കൂടി അധികമെഴുതുക .
(5) ആനി ലാമോറ്റ് (Bird by Bird, 1994) നിര്‍ദേശിക്കുന്നത് ഇതാകുന്നു, ഒരിഞ്ച് ചിത്ര ശകടം (ചട്ടക്കൂട്) മറ്റൊരിഞ്ചു ചിത്ര ശകടതാല്‍ നിന്‍റെ കംമ്പ്യുട്ടറിന്‍റെ അപ്പുറം വെക്കുക. ഈ ചിത്ര ശകടം നിറക്കാന്‍ നീ തീര്‍ച്ചയായും മതിയായാത്ര എഴുതി കൊണ്ടിരിക്കും. എനിക്കുറപ്പുണ്ട്, നീ നിന്‍റെ പ്രബന്ധമോ നീണ്ട ലേഖനങ്ങളോ ഈ ഒരു പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തികരിക്കും. (8x12 ചിത്ര ശകടം നീ വളരെ വേഗതയില്‍ പൂര്‍ത്തീകരിക്കും) പക്ഷെ നീ തീര്‍ച്ചയായും എല്ലാ ദിവസവും എഴുതണം.ഈ ചിത്ര ശകടം നിന്നെ അതെകുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. നന്നേ ചുരുങ്ങിയത് ഓരോ ദിവസവും ഈ ചിത്ര ശകടം നിറയുന്നത്ര.
(6) എന്‍റെ കലാശാല സഹ പ്രവര്‍ത്തകര്‍ അവരുടെ ഉപദേശനിര്‍ദേശങ്ങള്‍ (ഞാനുമായി) പങ്കുവെക്കുന്നു: തെന്നൂര് മിനിറ്റോ അതില്‍ കൂടുതലോ എഴുതുന്നതിനു മുമ്പായി നിന്നെ രസിപ്പിക്കുന്ന ഒരു സംഗതിയിലും ഏര്‍പ്പെടാന്‍ നീ നിന്നെ സമ്മധിക്കരുത്.ഒന്നും തിന്നരുത്. ചായ കുടിക്കരുത്. കുളിക്കരുത്. എന്തെങ്കിലും എഴുത്തും മുമ്പായി പല്ലുകളെ നീ ബ്രഷു ചെയ്യരുത്.
ആയതു കൊണ്ട് എല്ലാ ദിവസവും ഒഴിവു വേളകളില്‍ എഴുതുന്നതിലേക്ക് സമര്‍പ്പിക്കുക. നീ കംമ്പ്യുട്ടറില്‍ നിന്നകലത്തിലോ അതല്ല കംമ്പ്യുട്ടര്‍ തന്നെ ഇല്ലാത്തവനോ ആണെങ്കില്‍ പെന്നും പേപ്പറും ഉപയോഗിക്കുക. പക്ഷെ ദിവസവും എഴുതുക. 15 മിനിറ്റ് എഴുതുന്നത് കുറച്ചായി നീ ചിന്തിക്കുന്നെങ്കില്‍, നിനക്കൊരിക്കലും എഴുതി തുടങ്ങുന്നതില്‍ പ്രയാസമുണ്ടാവില്ല. ക്രമ പെടുത്തിയ ആഴ്ച്ചകളിലെക്കും മാസങ്ങളിലെക്കും എത്തുന്നതുവരെ നീ നിന്‍റെ എഴുത്തില്‍ വൈകിക്കുന്നില്ലെങ്കില്‍ തെന്നൂര് മിനിറ്റോ അതില്‍ കൂടുതലോ ദിവസവും എഴുതുന്നതിലേക്ക് നിന്നെ സമര്‍പ്പിക്കുക. നന്നേ ചുരുങ്ങിയത് പതിനഞ്ചു മിനിറ്റെങ്കിലും ഇന്ന് നീ എഴുതിയിട്ടില്ലെങ്കില്‍, ഇപ്പോള്‍ തന്നെ തുടങ്ങുക.
തയ്യാറാക്കിയത്:
മുജി കൊട്ട പറമ്പന്‍
ഹൈദറാബാദ്
(ഇ.എഫ. എല്‍, ഹൈടെരാബാടില്‍ എം. സി. ജെ.വിദ്യാര്‍ഥി)
kalakkan....
ReplyDeletenannayittuyund
ReplyDeleteഎഴുത്തിന്‍റെ ലോകം സ്വപ്നം കാണുന്നവര്‍ക്ക്
ReplyDeleteഅനുഗ്രഹമാണ് ഈ നിര്‍ദേശങ്ങള്‍ ...അഭിനന്ദനം ....